¡Sorpréndeme!

ഫോമില്ലെങ്കിലും യുവരാജ് തന്നെ താരം | Oneindia Malayalam

2018-12-06 38 Dailymotion

IPL 2019 auctions: List of Indian players with maximum base price
താരമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലേലത്തില്‍ ഉള്‍പ്പെടുന്ന കളിക്കാര്‍ക്ക് അടിസ്ഥാന വിലയിട്ടു കഴിഞ്ഞു. ഒരു കോടിയോ അതിനു മുകളിലോ അടിസ്ഥാന വിലയോ ഉള്ള നാലു ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ അടുത്ത ലേലത്തിനുള്ളൂ. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.